എ​ൻ​ജി​നി​യ​ർ ഒ​ഴി​വ്
Wednesday, November 20, 2019 1:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ നി​ര്‍​മി​തി​കേ​ന്ദ്ര​ത്തി​ല്‍ ജൂ​ണി​യ​ര്‍ എ​ൻ​ജി​നി​യ​ര്‍ (സി​വി​ല്‍-​അ​ഞ്ച്), എ​ൻ​ജി​നി​യ​ര്‍ എ​സ്റ്റി​മേ​ഷ​ന്‍ (ഒ​ന്ന്) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നോ പോ​ളി​ടെ​ക്‌​നി​ക്കി​ല്‍ നി​ന്നോ യോ​ഗ്യ​ത നേ​ടി​യ​ ഒ​രു​വ​ര്‍​ഷ​ത്തി​ല്‍ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: 29. ഫോ​ണ്‍: 0467 2202572.