ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ​ത​ല ക​രോ​ള്‍ ഗാ​ന​മ​ത്സ​രം
Thursday, December 5, 2019 1:17 AM IST
വെ​ള്ള​രി​ക്കു​ണ്ട്: വൈ​എം​സി​എ കാ​സ​ര്‍​ഗോ​ഡ് സ​ബ് റീ​ജ​ണി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ട് യൂ​ണി​റ്റ് വൈ​എം​സി​എ ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ​ത​ല ക​രോ​ള്‍​ഗാ​ന​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
22ന് ​വൈ​കു​ന്നേ​രം നാ​ലു മു​ത​ല്‍ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ന് സ​മീ​പ​മാ​ണ് മ​ത്സ​രം.
വി​ജ​യി​ക​ള്‍​ക്ക് യ​ഥാ​ക്ര​മം 10001, 5001, 3001 രൂ​പ​വീ​തം കാ​ഷ് പ്രൈ​സ് ന​ല്‍​കും. ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 20 ടീ​മു​ക​ള്‍​ക്കാ​ണ് അ​വ​സ​രം.
വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 15ന് ​മു​മ്പ് 8547478525, 9061822468 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.