എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ അ​ഭി​മു​ഖം
Thursday, December 5, 2019 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ നാ​ളെ രാ​വി​ലെ പ​ത്തി​ന് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്കു​ള്ള കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ന​ഴ്‌​സ്(​ഒ​ന്ന്), അ​ക്കൗ​ണ്ട്സ് മാ​നേ​ജ​ര്‍(​ഒ​ന്ന്), പ്രോ​ഗ്രാം മാ​നേ​ജ​ര്‍ (​ഒ​ന്ന്) എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്. ഫോ​ണ്‍: 9207155700.