മ​സ്റ്റ​റിം​ഗി​ന്‍റെ പേ​രി​ൽ വ​യോ​ധി​ക​രെ പീ​ഡി​പ്പി​ക്കു​ന്നു: യു​ഡി​എ​ഫ്
Thursday, December 5, 2019 1:19 AM IST
തൃ​ക്ക​രി​പ്പൂ​ർ: സ​മൂ​ഹ​ത്തി​ലെ താ​ഴെത്ത​ട്ടി​ലു​ള്ള​വ​ർ​ക്കു ല​ഭ്യ​മാ​കു​ന്ന പെ​ൻ​ഷ​ൻ പ​ദ്ധ​തി അ​ട്ടി​മ​റി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ മ​സ്റ്റ​റിം​ഗ്‌ നീ​ക്കം വ​യോ​ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​മാ​കു​ന്ന​താ​യി യു​ഡി​എ​ഫ് തൃ​ക്ക​രി​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (ജോ​സ് കെ.​ മാ​ണി വി​ഭാ​ഗം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​ന്പി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വി.​കെ.​പി. ഹ​മീ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ജേ​ന്ദ്ര​ൻ, ക​രീം ച​ന്തേ​ര, മാ​മു​നി വി​ജ​യ​ൻ, കെ.​വി. സു​ധാ​ക​ര​ൻ, കെ.​വി. ഗം​ഗാ​ധ​ര​ൻ, പി.​കെ. ഫൈ​സ​ൽ, വി.​കെ. ബാ​വ, എം.​ടി.​പി. ക​രീം, പി.​വി. ഉ​മേ​ശ​ൻ, എം. ​രാ​ധാ​കൃ​ഷ്‌​ണ​ൻ​നാ​യ​ർ, പി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.