സ്നേ​ഹ​വീ​ട് വാ​ർ​ഷി​കം നാ​ളെ
Saturday, December 7, 2019 1:34 AM IST
അ​മ്പ​ല​ത്ത​റ: എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും വേ​ണ്ടി അ​മ്പ​ല​ത്ത​റ​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന സ്നേ​ഹ​വീ​ടി​ന്‍റെ ആ​റാം വാ​ർ​ഷി​കം നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന്. സി​ഐ സി​ബി തോ​മ​സ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ടി.​പി. പ​ത്മ​നാ​ഭ​ൻ, ദ​യാ​ബാ​യി, അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട്, ശാ​ര​ദ എ​സ്. നാ​യ​ർ, പി.​പി.​കെ. പൊ​തു​വാ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.
നാ​ദ​ബ്ര​ഹ്മം ഓ​ർ​ക്ക​സ്ട്ര ഗാ​ന​മേ​ള അ​വ​ത​രി​പ്പി​ക്കും.​വി​വി​ധ ബ​ഡ്സ് സ്കൂ​ൾ, സ്പെ​ഷ​ൽ സ്‌​കൂ​ൾ കു​ട്ടി​ക​ളും പ​ങ്കെ​ടു​ക്കും. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൂ​ന്നാം​മൈ​ലി​ൽ നി​ന്ന് വി​ളം​ബ​ര ജാ​ഥ തു​ട​ങ്ങും. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ജാ​ഥ​യി​ൽ അ​ണി​നി​ര​ക്കും.

സൗ​ജ​ന്യ നെ​റ്റി​പ്പ​ട്ട
നി​ര്‍​മാ​ണ പ​രി​ശീ​ല​നം

കാ​ഞ്ഞ​ങ്ങാ​ട്: ടാ​ല​ന്‍റ് എ​ഡ്ജ് സ്‌​കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റും ആ​കൃ​തി ആ​ര്‍​ട്ട് ഗാ​ല​റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന നെ​റ്റി​പ്പ​ട്ട നി​ര്‍​മാ​ണ പ​രി​ശീ​ല​നം 23ന് ​ആ​രം​ഭി​ക്കും. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പ​ത്തി​ന് മു​മ്പാ​യി ഹെ​ഡ് പോ​സ്‌​റ്റ് ഓ​ഫീ​സി​നു സ​മീ​പ​ത്തെ ടാ​ല​ന്‍റ് എ​ഡ്ജ് ഓ​ഫീ​സി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. ഫോ​ണ്‍: 9400556616.

ക​ർ​ഷ​ക​
പ്ര​ക്ഷോ​ഭ​ത്തി​ന്
ആം ​ആ​ദ്മി പാ​ർ​ട്ടി പി​ന്തു​ണ

കാ​സ​ർ​ഗോ​ഡ്: ഒ​ന്പ​തി​ന് ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭ​ പ​രി​പാ​ടി​ക​ൾ​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ജി​ല്ലാ ക​ൺ​വീ​ന​ർ ഷു​ക്കൂ​ർ ക​ണാ​ജെ അ​റി​യി​ച്ചു.