മ​ത്സ​ര​ങ്ങ​ള്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാം
Monday, December 9, 2019 12:58 AM IST
ബേ​ക്ക​ൽ: ബേ​ക്ക​ല്‍ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് കൃ​ഷി ഓ​ഫീ​സു​ക​ള്‍ മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. മ​ത്സ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ കൃ​ഷി ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യാ​ണ് അ​ഗ്രി​ഹോ​ര്‍​ട്ടി സൊ​സൈ​റ്റി​യു​ടെ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റെ എ​ന്നി​വ​രാ​ണ് ര​ക്ഷാ​ധി​കാ​രി​ക​ള്‍. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും 18 വ​യ​സ് പൂ​ര്‍​ത്തി​യാ​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സൊ​സൈ​റ്റി​യി​ല്‍ അം​ഗ​ങ്ങ​ളാ​കാം. വി​നോ​ദ സ​ഞ്ചാ​ര​മേ​ഖ​ല​യി​ലെ കു​തി​പ്പി​ലൂ​ടെ സ​മ​ഗ്ര വി​ക​സ​ന​മാ​ണ് പ​ദ്ധ​തി​യു​ടെ പ​ര​മ​മാ​യ ല​ക്ഷ്യം.

ലോ​ഗോ ത​രൂ;
സ​മ്മാ​നം നേ​ടൂ

ബേ​ക്ക​ൽ: ബേ​ക്ക​ല്‍ ഫെ​സ്റ്റ്അ​ഗ്രി ഹോ​ര്‍​ട്ടി ഷോ​യി​ലേ​ക്ക് ആ​ക​ര്‍​ഷ​ക​മാ​യ ലോ​ഗോ ക്ഷ​ണി​ച്ചു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ലോ​ഗോ​യ്ക്ക് സ​മ്മാ​നം ന​ല്‍​കു​ന്ന​താ​ണ്. ലോ​ഗോ പ​ത്തി​നു രാ​വി​ലെ 11ന​കം [email protected] ലേ​ക്കു അ​യ​ക്ക​ണം. ഫോ​ണ്‍: 9495431822 ,9446071460.