പാ​ര​മ്പ​ര്യേ​ത​ര ട്ര​സ്റ്റി ഒ​ഴി​വ്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്കി​ലെ അ​മ്പ​ല​ത്ത​റ മ​ടി​ക്കൈ മാ​ടം ക്ഷേ​ത്രം, മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ മീ​ഞ്ച കൊ​ള​ച്ച​പ്പ ശാ​സ്താ ക്ഷേ​ത്രം, കു​ബ​നൂ​ര്‍ ശാ​സ്താ ക്ഷേ​ത്രം, കാ​സ​ർ​ഗോ​ഡ് താ​ലൂ​ക്കി​ലെ കും​ബ​ഡാ​ജെ ബെ​ളി​ഞ്ചെ പൂ​മാ​ണി കി​ന്നി​മാ​ണി ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ര​മ്പ​ര്യേ​ത​ര ട്ര​സ്റ്റി​മാ​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നീ​ലേ​ശ്വ​ര​ത്തു​ള്ള അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ ഡി​സം​ബ​ര്‍ 18 ന​കം ല​ഭി​ക്ക​ണം. അ​പേ​ക്ഷാഫോ​റം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ല്‍ നി​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും.