അ​ധ്യാ​പ​ക ഒ​ഴി​വ്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: കു​ണ്ടം​കു​ഴി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ സു​വോ​ള​ജി (ജൂ​ണി​യ​ർ) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ രേ​ഖ​ക​ൾ സ​ഹി​തം 13 ന് ​രാ​വി​ലെ 11 ന് ​ഓ​ഫീ​സി​ൽ എ​ത്ത​ണം. ഫോ​ൺ: 9446986892.