നീ​ലേ​ശ്വ​രം പു​ളി​യാം​വ​ള്ളി ത​റ​വാ​ട്ടി​ല്‍ പ്ര​തി​ഷ്ഠാ​ദി​നം നാ​ളെ
Wednesday, December 11, 2019 1:38 AM IST
നീ​ലേ​ശ്വ​രം: കൊ​ഴു​ന്തി​ല്‍ പു​ളി​യാം​വ​ള്ളി ത​റ​വാ​ട്ടി​ലെ പ്ര​തി​ഷ്ഠാ​ദി​നം നാ​ളെ ആ​ച​രി​ക്കും. ത​ന്ത്രി തെ​ക്കി​നി​യേ​ട​ത്ത് ത​ര​ണ​നെ​ല്ലൂ​ര്‍ പ​ത്മ​നാ​ഭ​ന്‍ ഉ​ണ്ണി​ന​മ്പൂ​തി​രി​പ്പാ​ടി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ വി​വി​ധ പൂ​ജാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.