ചി​ന്താ​വി​ഷ്ട​യാ​യ സീ​തയുടെ നൂ​റാം​ വാ​ർ​ഷി​കാ​ഘോ​ഷം നടത്തി
Saturday, December 14, 2019 1:26 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ൽ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ​യും വ​ണ്ണാ​ത്തി​ക്കാ​നം ഓ​ർ​മ വാ​യ​ന​ശാ​ല​യു​ടെ​യും ബോ​ധി ക്ല​ബി​ന്‍റെ​യും പ​ന​ത്ത​ടി ക​ള്ളാ​ർ വാ​യ​ന​ശാ​ല​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ന്‍റെ ചി​ന്താ​വി​ഷ്ട​യാ​യ സീ​ത എ​ന്ന കാ​വ്യ​ത്തി​ന്‍റെ 100-ാം വാ​ർ​ഷി​ക​വും പു​സ്തക ച​ർ​ച്ച​യും ന​ട​ന്നു. കു​ന്നോ​ത്ത് ഗു​ഡ്ഷെ​പ്പേ​ർഡ് മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​ർ റവ. ​ഡോ. ഇ​മ്മാ​നു​വേ​ൽ ആ​ട്ടേൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ സി​സ്റ്റ​ർ ഡോ. ​മേ​രി​ക്കു​ട്ടി അ​ല​ക്സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ർ. ര​തീ​ഷ്, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി, ഷി​നോ പി. ​ജോ​സ്, അ​ശ്വി​ൻ അ​ജി​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യസം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി. ​അം​ബു​ജാ​ക്ഷ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി എ.​ആ​ർ. സോ​മ​ൻ മോ​ഡ​റേ​റ്റ​റാ​യി. ബോ​ധി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​തു​ല്യ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും ആ​ൻ മേ​രി ന​ന്ദി​യും പ​റ​ഞ്ഞു.