വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്താ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ക് സി​ൻ​ഡി​ക്ക​റ്റി​ന്‍റെ അം​ഗീ​കാ​രം
Tuesday, January 21, 2020 1:05 AM IST
ക​ണ്ണൂ​ർ: കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ൽ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 19ന് ​ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ അ​ന്വേ​ഷ​ണ ക​മ്മി​റ്റി കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​സി ന​ൽ​കി പു​റ​ത്താ​ക്കാ​നു​ള്ള കോ​ള​ജ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗം അം​ഗീ​ക​രി​ച്ചു.
ഇ​ന്ന​ലെ ചേ​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്ക​റ്റ് യോ​ഗ​മാ​ണ് ഇ​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സ്കൂ​ള്‍
വാ​ര്‍​ഷി​കാ​ഘോ​ഷം

ബ​ട്ട​ത്തൂ​ര്‍: സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സ്കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷം പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഇ​ന്ദി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡം​ഗം പ്ര​സ​ന്ന​കു​മാ​രി, ഫാ. ​വി.​സി. ജോ​സ്, ബ്ര​ദ​ര്‍ സ​ണ്ണി ഫി​ലി​പ്പോ​സ്, ബ്ര​ദ​ര്‍ തോ​മ​സ് കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.