നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ലൈ​ഫ് കു​ടും​ബ​സം​ഗ​മം നടത്തി
Thursday, January 23, 2020 1:13 AM IST
ചെ​റു​വ​ത്തൂ​ർ: നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ന്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും ചെ​റു​വ​ത്തൂ​ര്‍ പൂ​മാ​ല ഭ​ഗ​വ​തി​ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ സി. ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ട​ന്ന പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​ബൈ​ദ, ക​യ്യൂ​ര്‍-​ചീ​മേ​നി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​വാ​ര്യ​ര്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ‍​യ വെ​ങ്ങാ​ട്ട് കു​ഞ്ഞി​രാ​മ​ന്‍, കെ.​വി. ബി​ന്ദു, വി.​വി. സു​നി​ത, ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി. ​വി​ജ​യ​ന്‍, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ മാ​ധ​വി കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്തം​ഗം പി. ​വി​ജ​യ​ന്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ കെ. ​സു​ധാ​ക​ര​ന്‍, എ.​കെ. ച​ന്ദ്ര​ന്‍, എ​ന്‍.​പി. ദാ​മോ​ദ​ര​ന്‍, പി.​പി. അ​ടി​യോ​ടി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​നാ​രാ​യ​ണ​ന്‍ സ്വാ​ഗ​ത​വും നീ​ലേ​ശ്വ​രം ജോ​യി​ന്‍റ് ബി​ഡി​ഒ കൃ​ഷ്ണ​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.