ക​ള്ളാ​ർ മാ​തൃ​കാ വി​ല്ലേ​ജ് ഓ​ഫീ​സാ​കും
Friday, January 24, 2020 1:11 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​നെ മാ​തൃ​കാ വി​ല്ലേ​ജ് ഓ​ഫീ​സാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു റ​വ​ന്യു​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ നി​ർ​വ​ഹി​ക്കും.
ഇ​തി​നാ​യി ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം യോ​ഗം പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​ള്ള​രി​ക്കു​ണ്ട് താ​സി​ൽ​ദാ​ർ കെ. ​ഭാ​സ്ക​ര​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ​മാ​രാ​യ കെ.​ബി ദാ​മു, ആ​ൻ​റ​ണി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ഗീ​ത, എം.​എം. സൈ​മ​ൺ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഇ​ൻ ചാ​ർ​ജ് ആ​ർ. റെ​ജി​മോ​ൻ, ഒ​ക്ലാ​വ് കൃ​ഷ്ണ​ൻ, വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ടി.​കെ.​നാ​രാ​യ​ണ​ൻ, ബി.​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, നാ​സ​ർ ക​ള്ളാ​ർ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് ചെ​യ​ർ​മാ​നാ​യും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ആ​ർ.​റെ​ജി​മോ​ൻ ക​ൺ​വീ​ന​റു​മാ​യി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.