വൈ​ദ്യു​തി​ സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്
Friday, January 24, 2020 1:13 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​റേ​റ്റ് വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന വൈ​ദ്യു​തി​സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ക്ട്രിക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​കെ. സു​നി​ല്‍ ശ്രീ​നി​വാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ല്‍ ജൂ​ണി​യ​ര്‍ മെ​ഡി​ക്ക​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ.​എ​സ്. അ​നൂ​പ്, അ​സി. ഇ​ല​ക്ടി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​എം.​ഷാ​ഹു​ല്‍ ഹ​മീ​ദ്, ടി.​കെ.​ആ​ന​ന്ദ്, സ്‌​കി​ല്‍​ഡ് അ​സി​സ്റ്റ​ന്‍റ് വി.​കെ.​ശ്യാം​സു​ന്ദ​ര്‍ എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. കെ​എ​സ്ഇ​ബി കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കി​ള്‍ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ പി. ​സു​രേ​ന്ദ്ര പ്ര​സം​ഗി​ച്ചു. കാ​സ​ര്‍​ഗോ​ഡ് ഡെ​പ്യൂ​ട്ടി ഇ​ല​ക്ട്രി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​പൂ​ര്‍​ണി​മ സ്വാ​ഗ​ത​വും സീ​നി​യ​ര്‍ ക്ല​ാര്‍​ക്ക് സി.​പ്ര​കാ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.