തോ​മാ​പു​രം സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​നം
Saturday, January 25, 2020 1:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​ജ്ര​ജൂ​ബി​ലി സ​മാ​പ​ന​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ചി​റ്റാ​രി​ക്കാ​ൽ വ്യാ​പാ​ര​ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മാ​ത്യു ശാ​സ്താം​പ​ട​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക മോ​ളി​ക്കു​ട്ടി വ​ർ​ക്കി​യെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് ആ​ദ​രി​ച്ചു.
ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര, ജോ​സ​ഫ് മു​ത്തോ​ലി, ഫി​ലി​പ്പ് ജോ​സ്, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, സ​ഖ​റി​യാ​സ് ഏ​ബ്ര​ഹാം, സി​സി​ലി ഇ​ട​ക്ക​ര​മൈ​ലി​ക്ക​ൽ, വി.​ജെ. ഷാ​ജി​മോ​ൻ, ഫാ. ​പി.​ഐ. ജി​ജോ, ജി​ത്തു ജോ​സ​ഫ്, മെ​ർ​ലി​ൻ ജി​മ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ടോം ​ജോ​സ്, മു​ഖ്യാ​ധ്യാ​പി​ക സി.​വി. തെ​രേ​സ എ​ന്നി​വ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ സ്വാ​ഗ​ത​വും ഇ.​പി. ജോ​സു​കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.