ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു
Sunday, January 26, 2020 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ സ​മ്മ​തി​ദാ​യ​ക ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു.
സി​നി​മ-​സീ​രി​യ​ല്‍ താ​രം ഉ​ണ്ണി​രാ​ജ് മു​ഖ്യാ​തി​ഥി​യാ​യി. എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ള​ക്ട​ര്‍ സ​മ്മ​തി​ദാ​യ​ക പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ഇ-​ഗ​വേ​ണ​ന്‍​സി​നു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം നേ​ടി​യ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍ ഉ​പ​ഹാ​രം ന​ല്‍​കി. മി​ക​ച്ച ബി​എ​ല്‍​ഒ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്ത കെ.​കെ. ഇ​സ്‌​മ​യി​ല്‍, കെ. ​ദേ​വ​ദാ​സ, എം. ​മു​ഹ​മ്മ​ദ് സാ​ജു, കെ.​കെ. പു​ഷ്പ​ജ​ന്‍, ടി. ​ര​ഘു എ​ന്നി​വ​ര്‍​ക്ക് ക​ള​ക്ട​ര്‍ ഉ​പ​ഹാ​രം ന​ല്‍​കി.
ജി​ല്ലാ ക​ത്തെ​ഴു​ത്ത് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ കെ. ​യ​ശ്വ​നി, പി.​വി. ജി​ജി​ന്‍ ബാ​ബു എ​ന്നി​വ​ര്‍​ക്കും കാ​മ്പ​സ് അം​ബാ​സഡ​ര്‍​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​ഹ​ര്‍​ഷ​കി​ര​ണ്‍, ജി. ​യ​ജ്ഞേ​ഷ്, ഷം​സി​യ, സി.​എ. ആ​ന്‍​സി, എം. ​ഭാ​ഗ്യ, പി. ​ശ്രീ​ല​ക്ഷ്മി, എ​ന്‍.​കെ. സി​യാ​ദ്, അ​ന്‍​സ​ല്‍ രാ​ജ്, ജെ​യിം​സ്, പി.​ആ​ര്‍. വി​ഷ്ണു, കെ. ​രാ​ഹു​ല്‍, റോ​ഷ​ന്‍ തോ​മ​സ്, മു​ഹ​മ്മ​ദ് മു​ഹ​സ്മ, അ​ഭി​ജി​ത്ത് ഷാ​ജി, കെ. ​ഹ​രി​കൃ​ഷ്ണ​ൻ എ​ന്നി​വ​ര്‍​ക്കും സ​ര്‍​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം​ചെ​യ്തു.
ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ എ.​കെ. ര​മേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ഇ​ല​ക്‌​ഷ​ന്‍ വി​ഭാ​ഗം ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് വി.​എ. ഷൈ​നി ന​ന്ദി​യും പ​റ​ഞ്ഞു.