ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ അ​ഭി​മു​ഖം
Sunday, January 26, 2020 1:26 AM IST
കാ​സ​ർ​ഗോ​ഡ്: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് ജി​ല്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ജ​നു​വ​രി 29 ന് ​രാ​വി​ലെ 10ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ക്കും. ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ര്‍, മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​നി, ഫി​നാ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, ഏ​ജ​ന്‍​സി മെ​ന്‍റ​ര്‍, ബ്രാ​ഞ്ച് റി​ലേ​ഷ​ന്‍​ഷി​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്നീ ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ള്‍.

ബി​രു​ദ​വും ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മു​ള്ള​വ​ര്‍​ക്ക് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ര്‍ ത​സ്തി​ക​യി​ലേ​ക്കും ബി​രു​ദ​ധാ​രി​ക​ൾ​ക്ക് മാ​നേ​ജ്‌​മെ​ന്‍റ് ട്രെ​യി​നി, ഏ​ജ​ന്‍​സി മെ​ന്‍റ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കും പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഫി​നാ​ന്‍​ഷ്യ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്, ബ്രാ​ഞ്ച് റി​ലേ​ഷ​ന്‍​ഷി​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ത​സ്തി​ക​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 04994 297470 , 9207155700.