രാ​ജ​പു​രം തി​രു​ക്കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ 30 മു​ത​ൽ
Tuesday, January 28, 2020 1:30 AM IST
രാ​ജ​പു​രം: തി​രു​ക്കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ കു​ടി​യേ​റ്റ തി​രു​നാ​ളി​ന് 30ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ കൊ​ടി​യേ​റ്റും.
തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​ജോ​സ​ഫ് മു​ള​വ​നാ​ൽ. ഏ​ഴി​നു ന​ട​ക്കു​ന്ന യു​വ​ജ​ന​സം​ഗ​മ​ത്തി​ൽ ഫാ. ​ഷാ​ജി മേ​ക്ക​ര മു​ഖ്യാ​തി​ഥി​യാ​കും. 31ന് ​രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം- ഫാ. ​ജോ​സ് നെ​ടു​മ​ങ്ങാ​ട്, ഫാ. ​ജോ​യ് ഊ​ന്നു​ക​ല്ലേ​ൽ, ഫാ. ​ജോ​സ​ഫ് ക​റു​ക​പ​റ​മ്പി​ൽ. വൈ​കു​ന്നേ​രം ഏ​ഴി​ന് നാ​ട​കം-​ജീ​വി​തം മു​ത​ൽ ജീ​വി​തം വ​രെ.
ഫെ​ബ്രു​വ​രി ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന- ഫാ. ​തോ​മ​സ് മു​ഖ​യ​പ്പ​ള്ളി​യി​ൽ. വൈ​കു​ന്നേ​രം 6.30ന് ​ല​ദീ​ഞ്ഞ്-​ഫാ. ബൈ​ജു എ​ടാ​ട്ട്. തു​ട​ർ​ന്ന് തി​രു​ക്കു​ടും​ബ​ത്തി​ന് പ​ള്ളി​യി​ലേ​ക്ക് വ​ര​വേ​ൽ​പ്പ്- ഫാ. ​സി​നോ​ജ് കാ​രു​പ്ലാ​ക്ക​ൽ. 8.30 ന് ​തി​രു​നാ​ൾ സ​ന്ദേ​ശം- ഫാ. ​സ​ന്തോ​ഷ് ചാ​രു​തൊ​ട്ടി​യി​ൽ. ഒ​മ്പ​തി​ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം- ഫാ. ​ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ. ര​ണ്ടി​ന് കു​ടി​യേ​റ്റ തി​രു​നാ​ൾ​ദി​ന​ത്തി​ൽ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് ഫാ. ​സ​ജി പി​ണ​ർ​ക്ക​യി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ​റാ​സ. സ​ഹ​കാ​ർ​മി​ക​ർ- ഫാ. ​ജോ​ർ​ജ് കു​ടു​ന്ത​യി​ൽ, ഫാ. ​അ​രു​ൺ മു​യ​ൽ​ക്ക​ല്ലി​ങ്ക​ൽ, ഫാ. ​ഡി​നോ കു​മ്മ​നി​ക്കാ​ട്, ഫാ. ​സി​നോ​ജ് വെ​ള്ളാ​യി​ക്ക​ൽ. തു​ട​ർ​ന്ന് തി​രു​നാ​ൾ സ​ന്ദേ​ശം-​ഫാ. ജി​തി​ൻ വ​ല്ല​ർ​ക്കാ​ട്ടി​ൽ. ഉ​ച്ച​യ്ക്ക് 12.30 ന് ​പ്ര​ദ​ക്ഷി​ണം-​ഫാ. ജേ​ക്ക​ബ് പ​ല്ലൊ​ന്നി​ൽ, ഫാ. ​ജി​ബി​ൻ മൂ​ലെ​പ്പ​റ​ന്പി​ൽ, ഫാ. ​ജെ​ഫ്രി​ൻ ത​ണ്ടാ​ശേ​രി​ൽ. തു​ട​ർ​ന്ന് പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം- ഫാ. ​ബേ​ബി പാ​റ്റ്യാ​ൽ.