സ​ർ​ക്കാ​ർ ഓ​ഫീ​സു​കൾ സ​ർ​ക്കാ​രി​നെ വി​ല​യി​രു​ത്താ​നു​ള്ള അ​ള​വു​കോ​ൽ: മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ
Wednesday, January 29, 2020 12:47 AM IST
കു​റ്റി​ക്കോ​ൽ: സം​തൃ​പ്ത​മാ​യ മ​ന​സോ​ടെ ജോ​ലി​ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​തേ സം​തൃ​പ്തി പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും ന​ല്‍​കാ​ന്‍ ക​ഴി​യ​ണ​മെ​ന്നും ഗ്രാ​മീ​ണ​മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​നെ അ​ള​ക്കു​ന്ന​ത് പ്രാ​ഥ​മി​ക​ത​ല​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​ണെ​ന്നും റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ.
കു​റ്റി​ക്കോ​ല്‍ വി​ല്ലേ​ജ് സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​യി.
കാ​സ​ർ​ഗോ​ഡ് പി​ഡ​ബ്ല്യു​ഡി ബി​ല്‍​ഡിം​ഗ്സ് ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ. ​ദ​യാ​ന​ന്ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എം. ​നാ​രാ​യ​ണ​ന്‍, എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു സ്വാ​ഗ​ത​വും ആ​ര്‍​ഡി​ഒ കെ. ​ര​വി​കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.