ഉ​പ​ന്യാ​സം, ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്
Wednesday, January 29, 2020 12:49 AM IST
കാ​സ​ർ​ഗോ​ഡ്: നു​ള്ളി​പ്പാ​ടി സ്പീ​ഡ് വേ ​മൈ​താ​നി​യി​ൽ ന​ട​ക്കു​ന്ന കേ​ര​ള നി​ർ​മി​തി കി​ഫ്ബി പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​പ​ന്യാ​സ​ര​ച​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ ഇ​ന്നു രാ​വി​ലെ 9. 45 ത​ന്നെ പ്ര​ദ​ർ​ശ​ന​ന​ഗ​രി​യി​ൽ എ​ത്ത​ണം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​രം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ക്കും.
കു​ട്ടി​ക​ൾ 1.45ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള ക്വി​സ് മ​ത്സ​രം ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ 4.45ന് ​റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. വി​ദ്യാ​ർ​ഥി​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പ്രി​ൻ​സി​പ്പ​ൽ​മാ​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു. ന​വോ​ദ​യ, കേ​ന്ദ്രി​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​ബ​ന്ധ​മാ​യും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.