അ​നു​സ്മ​ര​ണ​സ​മ്മേ​ള​ന​വും പു​ര​സ്കാ​ര​ദാ​ന​വും
Monday, February 17, 2020 1:19 AM IST
ചി​റ്റാ​രി​ക്കാ​ൽ: ആ​യ​ന്നൂ​ർ യു​വ​ശ​ക്തി പ​ബ്ലി​ക് ലൈ​ബ്ര​റി ഒ​ന്പ​താം വാ​ർ​ഷി​ക​വും ഗ്ര​ന്ഥ​ശാ​ലാ സ്ഥാ​പ​ക​നാ​യി​രു​ന്ന എ​ൻ. ശ്രീ​ധ​ര​ന്‍റെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ആ​യ​ന്നൂ​രി​ൽ എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​യോ​ര​ത്തെ പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന എ​ൻ. ശ്രീ​ധ​ര​ൻ, മാ​ത്യു മാ​ഞ്ഞൂ​ർ എ​ന്നി​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി ഗ്ര​ന്ഥ​ശാ​ല ഏ​ർ​പ്പെ​ടു​ത്തി​യ മൂ​ന്നാ​മ​ത് പു​ര​സ്‌​കാ​ര​ങ്ങ​ളു​ടെ വി​ത​ര​ണ​വും ഇ​തോ​ടൊ​പ്പം ന​ട​ത്തി. വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ മി​ക​ച്ച യു​വ​ക​ർ​ഷ​ക​ൻ, കു​ടും​ബ​ശ്രീ യൂ​ണീ​റ്റ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബ​ളാ​ൽ ക​ന​ക​പ്പ​ള്ളി​യി​ലെ എ​ബി എം. ​ബാ​ബു, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തി​ലെ സ്‌​നേ​ഹ കു​ടും​ബ​ശ്രീ എ​ന്നി​വ​ർ​ക്കു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ൾ കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. കു​ട്ട​ൻ വി​ത​ര​ണം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് പി.​വി. പു​രു​ഷോ​ത്ത​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജൂ​റി ചെ​യ​ർ​മാ​ൻ കെ.​എ​ൻ. മ​നോ​ജ്കു​മാ​ർ, ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ന​ൻ, കി​നാ​നൂ​ർ-​ക​രി​ന്ത​ളം കു​ടും​ബ​ശ്രീ സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സെ​ലി​ൻ ജോ​സ​ഫ്, മി​നി, കെ. ​ഗോ​വി​ന്ദ​ൻ, എം.​വി. കു​ഞ്ഞി​രാ​മ​ൻ, ടി.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​ഡി. വി​നോ​ദ് സ്വാ​ഗ​ത​വും യു​വ​ജ​ന​വേ​ദി ക​ൺ​വീ​ന​ർ സ്‌​നേ​ഹ വി​നോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.