അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​ഞ്ഞ് പാ​ദു​വ ക​ൺ​വ​ൻ​ഷ​ന് സ​മാ​പ​നം
Monday, February 17, 2020 1:19 AM IST
വെ​ള്ള​രി​ക്കു​ണ്ട്: പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് അ​നു​ഗ്ര​ഹ​വ​ർ​ഷം ചൊ​രി​ഞ്ഞ് അ​ടു​ക്ക​ള​ക്ക​ണ്ടം തീ​ർ​ഥാ​ട​ന​ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് പാ​ദു​വ ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന് സ​മാ​പ​നം. സ​മാ​പ​ന​ദി​വ​സം മാ​ർ മാ​ത്യു വാ​ണി​യ​കി​ഴ​ക്കേ​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
ദൈ​വ​വ​ച​ന​ത്തോ​ട് ആ​ഭി​മു​ഖ്യം പു​ല​ർ​ത്തി​യാ​ൽ ദൈ​വ​ത്തി​ന്‍റെ സാ​ന്നി​ധ്യ​വും സ്പ​ർ​ശ​ന​വും ആ​ന​ന്ദ​വും ന​മു​ക്ക് അ​നു​ഭ​വി​ക്കാ​നാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാ​ബു ആ​റു​തൊ​ട്ടി​യി​ലും സം​ഘ​വും നയിച്ച കൺവൻഷനു വ​ൻ​ജ​നാ​വ​ലി സാ​ക്ഷി​ക​ളാ​യി.