പ​ട​ന്ന​ക്കാ​ട് അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് 21 മു​ത​ൽ
Tuesday, February 18, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ​ട​ന്ന​ക്കാ​ട് ആ​സ്പ​യ​ർ സി​റ്റി ക്ല​ബി​ന്‍റെ ഫു​ട്ബോ​ൾ അ​ക്കാ​ദ​മി​യു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തും. 21 മു​ത​ൽ മാ​ർ​ച്ച് ഏ​ഴു വ​രെ ഐ​ങ്ങോ​ത്ത് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യി​രു​ന്ന ഗ്രൗ​ണ്ടി​ൽ 4000 പേ​ർ​ക്ക് ക​ളി കാ​ണാ​നു​ള്ള ഗാ​ല​റി ത​യാ​റാ​യി. ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ക്കു​ന്ന ടീ​മു​ക​ൾ​ക്ക​ട​ക്കം അ​ഞ്ച​ര ല​ക്ഷം രൂ​പ​യു​ടെ പ്രൈ​സ് മ​ണി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
21ന് ​രാ​ത്രി 7.30 ന് ​മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഐ.​എം. വി​ജ​യ​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ജോ​സ​ഫ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​സാ​ക്ക് താ​യ​ല​ക്ക​ണ്ടി, ക്ല​ബ് പ്ര​സി​ഡ​ന്‍റ് ടി. ​സ​ത്യ​ൻ, എം​എ​ഫ്എ പ്ര​സി​ഡ​ന്‍റ് സ​യ്യ​ദ് ഗു​ൽ​ഷ, അ​ഷ്ക​ർ അ​ലി, സാം ​ജോ​സ്, ഇ.​കെ.​കെ. പ​ട​ന്ന​ക്കാ​ട്, ടി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ടി.​എം. മു​നീ​ർ, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, സാ​ജു ജോ​സ്, കെ. ​വി​ജ​യ​ൻ, കെ. ​രാ​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.