കു​ന്നും​കൈ മ​ഖാം ഉ​റൂ​സ് 20 മു​ത​ൽ
Tuesday, February 18, 2020 1:17 AM IST
കു​ന്നും​കൈ: കു​ന്നും​കൈ മ​ഖാം ഉ​റൂ​സ് 20 മു​ത​ൽ 24 വ​രെ ന​ട​ക്കും. 20ന് ​രാ​വി​ലെ പ​ത്തി​ന് മാ​ലോം മ​ഖാം സി​യാ​റ​ത്ത്. വൈ​കു​ന്നേ​രം നാ​ലി​ന് കെ.​എ​ൻ. അ​ബ്ദു​ൾ റ​ഹ്‌​മാ​ൻ ഹാ​ജി പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ഉ​റൂ​സി​ന് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ഏ​ഴി​ന് ബ​ദ​രി​യ്യ ദ​ഫ് സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന രി​ഫാ​ഇ​യ്യ ദ​ഫ് റാ​ത്തീ​ബ് ന​ട​ക്കും. കാ​ഞ്ഞ​ങ്ങാ​ട് സം​യു​ക്ത മു​സ്‌​ലിം ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി ഉ​റൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​ടി. റ​സാ​ഖ് ഹാ​ജി അ​ധ്യ​ക്ഷ​നാ​കും.​അ​ബ്ദു​ൽ റ​സാ​ഖ് അ​ബ്‌​റാ​രി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 21 ന് ​ന​ട​ക്കു​ന്ന ഖ​ത്തം ദു​ആ​ക്കും മ​ജി​ലി​സു​ന്നൂ​റി​നും സ​യ്യി​ദ് മ​ഹ​മൂ​ദ് സ​ഫ്വാ​ൻ കോ​യ ത​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കും. 22ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി സ​യ്യി​ദ് ഫ​സ​ൽ കോ​യ​മ്മ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​എ​ച്ച്. മു​സ്ത​ഫ അ​ധ്യ​ക്ഷ​നാ​കും. ഹ​നീ​ഫ് നി​സാ​മി കാ​സ​ർ​ഗോ​ഡ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. 23ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സ​മ​സ്ത പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി. മൊ​യ്‌​തീ​ൻ കു​ഞ്ഞി മൗ​ല​വി അ​ധ്യ​ക്ഷ​നാ​കും.​ സ്വാ​ലി​ഹ് ഹു​ദ​വി തൂ​ത പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ണി​യൂ​ർ അ​ഹ​മ്മ​ദ് മൗ​ല​വി കൂ​ട്ടു​പ്രാ​ർ​ത്ഥ​ന​ക്കു നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ഉ​ത്ത​ര​മേ​ഖ​ലാ ദ​ഫ്‌​മു​ട്ട് മ​ത്സ​രം ന​ട​ക്കും. സ​യ്യി​ദ് ബു​ർ​ഹാ​ൻ അ​ലി ത​ങ്ങ​ൾ, സ​യ്യി​ദ് മു​ഈ​നു​ദീ​ൻ ആ​റ്റ​ക്കോ​യ ത​ങ്ങ​ൾ, മു​സ​മ്മി​ൽ റ​ഹ്‌​മാ​നി, വി.​പി. നൂ​റു​ദീ​ൻ മൗ​ല​വി, മു​ഹ​മ്മ​ദ് മു​സ്ത​ഫ ഫൈ​സി, പി.​എം. സു​രേ​ഷ്, അ​ബ്ദു​ൽ അ​സീ​സ് മ​ങ്ക​യം, ജാ​തി​യി​ൽ അ​സൈ​നാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെ.​പി. മൊ​യ്‌​തീ​ൻ കു​ഞ്ഞി മൗ​ല​വി, കെ.​എ​ൻ. അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ ഹാ​ജി, എ​ൽ.​കെ. ഹു​സൈ​നാ​ർ, കെ.​എ. അ​സീ​സ്, വി.​കെ. സു​ബൈ​ർ, ഉ​മ്മ​ർ ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.