അ​രി​യ​ങ്ക​ല്ല് കു​ടി​വെ​ള്ള പ​ദ്ധ​തി : പ്രതീക്ഷയോടെ 200 കു​ടും​ബ​ങ്ങ​ൾ
Thursday, February 20, 2020 1:35 AM IST
കു​ന്നും​കൈ: വ​ര്‍​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ കാ​ക്ക​ട​വ് അ​രി​യ​ങ്ക​ല്ലി​ല്‍ ഇ​രു​ന്നൂ​റു കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി കു​ടി​വെ​ള്ള പ​ദ്ധ​തി അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്.
അ​ബു​ദാ​ബി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം കെ​എം​സി​സി ക​മ്മി​റ്റി​യാ​ണ് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​അ​രി​യ​ങ്ക​ല്ല് മു​സ്‌​ലിം ജ​മാ​അ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​ള​ന്പാ​ടി​ത്ത​ട്ടി​ലാ​ണ് കി​ണ​റും ടാ​ങ്കും നി​ർ​മി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം പ​ത്ത് ല​ക്ഷം രൂ​പ നി​ര്‍​മാ​ണ​ച്ചെ​ല​വു വ​രു​ന്ന പ​ദ്ധ​തി​യു​ടെ മു​ഴു​വ​ന്‍ തു​ക​യും കെ​എം​സി​സി ക​മ്മി​റ്റി വ​ഹി​ക്കും. പ​ദ്ധ​തി​ക്കു​ള്ള കി​ണ​റി​ന്‍റെ നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​യി.
ഇ​രു​പ​തി​നാ​യി​രം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. സ​മീ​പ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് പൈ​പ്പ് വ​ഴി​യാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ ക​മ്മി​റ്റി​യും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.
പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​രു​നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍​ക്ക് കു​ടി​വെ​ള്ളം യ​ഥാ​സ​മ​യം എ​ത്തി​ച്ചു ന​ല്‍​കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് അ​ബു​ദാ​ബി തൃ​ക്ക​രി​പ്പൂ​ര്‍ മ​ണ്ഡ​ലം കെ​എം​സി സി ​പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ്‌ ഒ​ള​വ​റ, തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ട്ര​ഷ​റ​ർ ടി.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​സി. ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു.​ പ​ദ്ധ​തി പൂ​ർ​ത്തി​യാ​യാ​ൽ വ​ര്‍​ഷ​ങ്ങ​ളാ​യി ത​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് ഇ​തോ​ടു​കൂ​ടി പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ള്‍ ക​രു​തു​ന്ന​ത്.