വെ​ള്ളി​ക്കോ​ത്ത്-ന​മ്പ്യാ​ര​ടു​ക്കം റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 27ന്
Thursday, February 20, 2020 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന റോ​ഡാ​യ വെ​ള്ളി​ക്കോ​ത്ത്-​ന​മ്പ്യാ​ര​ടു​ക്കം റോ​ഡ് പ്ര​വൃ​ത്തി 27 ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നാ​ലു​കോ​ടി രൂ​പ​യ്ക്കാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​ത്. വേ​ലാ​ശ്വ​രം സ്കൂ​ളി​ൽ ന​ട​ന്ന സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗ​ത്തി​ൽ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ വി​നോ​ദ്കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​വി.​രാ​ഘ​വ​ൻ, കെ.​സ​തി, പി.​ബി​ന്ദു. രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​പ്ര​തി​നി​ധി​ക​ളാ​യ എം.​പൊ​ക്ല​ൻ, ടി.​വി.​ക​രി​യ​ൻ, എ. ​ദാ​മോ​ദ​ര​ൻ, മൂ​ല​ക്ക​ണ്ടം പ്ര​ഭാ​ക​ര​ൻ, എ. ​ത​മ്പാ​ൻ, വി.​നാ​രാ​യ​ണ​ൻ, കെ.​വി.​കൊ​ട്ട​ൻ​കു​ഞ്ഞി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.