അ​ന്യ​മ​ത വി​ദ്വേ​ഷ വൈ​റ​സി​നെ​തി​രേ വീ​ട്ടു​മു​റ്റ സ​ദ​സു​മാ​യി പു​ക​സ
Monday, February 24, 2020 1:10 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ന്യ​മ​ത വി​ദ്വേ​ഷ വൈ​റ​സി​നെ​തി​രേ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വീ​ട്ടു​മു​റ്റ സ​ദ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ കാ​ഞ്ഞ​ങ്ങാ​ട് ന​ട​ന്ന പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം കാ​ഞ്ഞ​ങ്ങാ​ട് ഏ​രി​യാ ക​മ്മി​റ്റി ശി​ൽ​പ്പ​ശാ​ല തീ​രു​മാ​നി​ച്ചു. കി​ഴ​ക്കും​ക​ര ശാ​ന്തി ക​ലാ​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ശി​ൽ​പ്പ​ശാ​ല​യി​ൽ പ്ര​വ​ർ​ത്ത​ന മാ​ർ​ഗ​രേ​ഖ സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജി. ​അം​ബു​ജാ​ക്ഷ​ൻ അ​വ​ത​രി​പ്പി​ച്ചു. പ്ര​സി​ഡ​ന്‍റ് വി​നു പെ​ര​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എം.​വി. രാ​ഘ​വ​ൻ, എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​എം. സു​ധാ​ക​ര​ൻ വി. ​നാ​രാ​യ​ണ​ൻ, കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ധ്യ​മ ശി​ൽ​പ്പ​ശാ​ല 26ന്

​കാ​സ​ർ​ഗോ​ഡ്: ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന മാ​ധ്യ​മ ശി​ൽ​പ്പ​ശാ​ല 26ന് ​രാ​വി​ലെ പ​ത്തി​ന് കാ​സ​ർ​ഗോ​ഡ് പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ക്കും . ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് വ​കു​പ്പ് ക​ണ്ണൂ​ർ മേ​ഖ​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​പി. അ​ബ്ദു​ൾ ഖാ​ദ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മാ​ധ്യ​മ​ഭാ​ഷ ഡി​ജി​റ്റ​ൽ മാ​ധ്യ​മ​ങ്ങ​ളി​ലും അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ലും എ​ന്ന വി​ഷ​യ​ത്തി​ൽ ജി​നേ​ഷ് കു​മാ​ർ എ​ര​മം പ്ര​ഭാ​ഷ​ണം ന​ട​ത്തും. എ​ഡി​റ്റിം​ഗ് സം​ബ​ന്ധി​ച്ചു കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജ​യ​കൃ​ഷ്ണ​ൻ ന​രി​ക്കു​ട്ടി സം​സാ​രി​ക്കും.