കി​സാ​ന്‍ കോ​ണ്‍​ഗ്ര​സ് സ​മ​രം 22ന്
Wednesday, May 20, 2020 12:31 AM IST
ശ്രീ​ക​ണ്ഠ​പു​രം: കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ കോ​വി​ഡ് പാ​ക്കേ​ജു​ക​ളി​ല്‍ ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് 22 ന് ​രാ​വി​ലെ 11 ന് ​സം​സ്ഥാ​ന​ത്തെ കൃ​ഷി​ഭ​വ​നു​ക​ള്‍​ക്കു​മു​ന്നി​ല്‍ കി​സാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്പ​ക​വാ​ടി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.