വൈ​ദ്യു​തി മു​ട​ങ്ങും
Wednesday, May 27, 2020 12:05 AM IST
കൊ​ള​ച്ചേ​രി സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ കൊ​ടി​ച്ചാ​ല്‍, ക​ണ്ണാ​ടി​പ്പ​റ​മ്പ് അ​മ്പ​ലം, മാ​ലോ​ട്ട്, അ​ന്‍​വ​ര്‍ വു​ഡ്, സി​ന്‍​സി​യ​ര്‍ വു​ഡ് മാ​ലോ​ട്ട് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു​വ​രെ.
പ​ഴ​യ​ങ്ങാ​ടി സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ടാ​യി​പ്പാ​റ, വാ​ദി​ഹുദ, മാ​ടാ​യി​ക്കാ​വ്, അ​ടു​ത്തി​ല, കീ​ഴ​ച്ചാ​ല്‍, ചെ​വി​ടി​ച്ചാ​ല്‍, രാ​മ​പു​രം ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നുരാ​വി​ലെ 8.30 മു​ത​ല്‍ അ​ഞ്ചു​വ​രെ.
ശി​വ​പു​രം സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ കോ​ളാ​രി, പാ​ങ്കു​ളം ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു​വ​രെ.
മ​ട്ട​ന്നൂ​ര്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ മ​ണ്ണൂ​ര്‍​ പ​റ​മ്പ്, ക​രു​ത്തൂ​ര്‍ പ​റ​മ്പ്, ഹി​ല്‍​ടോ​പ്പ് ക്ര​ഷ​ര്‍, പെ​രി​യ​ച്ചൂ​ര്‍, മൊ​ക്രോ​ങ്കോ​ട്, പൊ​റോ​റ പ​ള്ളി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നുരാ​വി​ലെ എ​ട്ടു​മു​ത​ല്‍ നാ​ലു​വ​രെ.
ധ​ര്‍​മ​ശാ​ല സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ മാ​ങ്ക​ട​വ്, പാ​ങ്കു​ളം, അ​ര​യാ​ല, വ​ടേ​ശ്വ​രം, മൗ​വ്വാ​ടി വ​യ​ല്‍, ദു​ബാ​യ്ക​ണ്ടി, ക​ല്ലൂ​രി​ക്ക​ട​വ്, ക​ല്യാ​ശേ​രി നാ​യ​നാ​ര്‍ വീ​ടും പ​രി​സ​രവും, മാ​ങ്ങാ​ട് തെ​രു എ​ന്നീ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു​വ​രെ.
അ​ഴീ​ക്കോ​ട് സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ മൈ​ലാ​ട​ത്ത​ടം, വെ​ള്ളു​വ​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു​വ​രെ.
ക​തി​രൂ​ര്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ എ​രു​വ​ട്ടി​ക്കാ​വ്, ച​ന്ദ്രി​ക ഓ​യി​ല്‍ മി​ല്‍, കു​റ്റി​യ​ന്‍ ബ​സാ​ര്‍, ആ​ല​ക്ക​ണ്ടി ബ​സാ​ര്‍, പാ​നു​ണ്ട സ്‌​കൂ​ള്‍, പാ​നു​ണ്ട ലൈ​ബ്ര​റി, സ​റാ​മ്പി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നുരാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു​വ​രെ. ‌
ത​ല​ശേ​രി സൗ​ത്ത് സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ലെ വാ​ടി​യി​ല്‍​പീ​ടി​ക, മു​ള്ളൂ​ര്‍ മു​ക്ക്, ത​ച്ചോ​ളി​മു​ക്ക്, വൈ​ദ്യ​ര്‍ മു​ക്ക്, എ​ക​ര​ത്ത് പീ​ടി​ക, അ​ര​ങ്ങേ​റ്റു​പ​റ​മ്പ് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്നുരാ​വി​ലെ ഒ​ൻ​പ​ത് മു​ത​ല്‍ അ​ഞ്ചു വ​രെ.

കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്‌​ഷ​ന്‍ പ​രി​ധി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ല്‍ ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു വ​രെ മു​റി​യ​നാ​വി, ക​ല്ലൂ​രാ​വി, മു​ണ്ട​ത്തോ​ട്, പൊ​ടി​ക്കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വൈ​ദ്യു​തി മു​ട​ങ്ങും.