പൊ​ള്ള​ലേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Tuesday, June 2, 2020 10:48 PM IST
ക​രി​ന്ത​ളം: പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കൊ​ല്ലം​പാ​റ പ​യ്യം​കു​ള​ത്തെ ഭാ​സ്ക​ര​ൻ -ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ പി.​വി.​അ​ശ്വ​തി (19) യാ​ണു മ​രി​ച്ച​ത്. മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഒ​രാ​ഴ്ച​മു​മ്പ് ഉ​ച്ച​യ്ക്ക് എ​ണ്ണ​പ്പ​ല​ഹാ​രം ഉ​ണ്ടാ​ക്കാ​ൻ വീ​ടി​നുപു​റ​ത്ത് അ​ടു​പ്പു​കൂ​ട്ടി തീ ​ക​ത്താ​ൻ​വേ​ണ്ടി മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ തീ ​ആ​ളി​ക്ക​ത്തി വ​സ്ത്ര​ത്തി​ന് പി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്‌​സ​യി​ലി​രി​ക്കെ​യാ​ണു മ​രി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് വീ​ട്ടി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. അ​മ്മ ത​ങ്ക​മ​ണി തൊ​ഴി​ലു​റ​പ്പ് ജോ​ലി​യി​ലാ​യി​രു​ന്നു. അ​ച്ഛ​ൻ ഭാ​സ്ക​ര​ൻ വി​ദേ​ശ​ത്താ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ജി​ന,പ്ര​ജീ​ഷ്.