വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ ധ​ർ​ണ ന​ട​ത്തി
Saturday, June 6, 2020 12:30 AM IST
കാ​സ​ർ​ഗോ​ഡ്: വൈ​ദ്യു​തി​മേ​ഖ​ല​യു​ടെ പൂ​ർ​ണ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വൈ​ദ്യു​തി നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സിനു മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഷാ​ഹു​ൽ ഹ​മീ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ര​മേ​ശ് നാ​യി​ക്, അ​ബ്ദു​ൾ ഖ​ലീ​ൽ, എ​ച്ച്. മൊ​യ്‌​തു, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.