ജോ​സ് കെ. ​മാ​ണി​ക്ക് പി​ന്തു​ണ​യു​മാ​യി വെ​ള്ള​രി​ക്കു​ണ്ടി​ല്‍ പ്ര​ക​ട​നം ന​ട​ത്തി
Thursday, July 2, 2020 9:00 AM IST
വെ​ള്ള​രി​ക്കു​ണ്ട്: കേ​ര​ള കോ​ണ്‍​ഗ്ര​സി(​എം)​നെ യു​ഡി​എ​ഫി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​ക്ക് അ​ഭി​വാ​ദ്യ​മ​ര്‍​പ്പി​ച്ചും വെ​ള്ള​രി​ക്കു​ണ്ടി​ല്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​നം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കു​ര്യാ​ക്കോ​സ് പ്ലാ​പ്പ​റ​മ്പി​ല്‍ പ്ര​വ​ര്‍​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

പ്ര​ക​ട​ന​ത്തി​ന് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ബി​ജു തു​ളു​ശ്ശേ​രി​ല്‍, ഷാ​ജി വെ​ള്ളം​കു​ന്നേ​ല്‍, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൈ​ക്കി​ള്‍, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു കാ​ഞ്ഞി​ര​ത്തു​ങ്ക​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടോ​മി മ​ണി​യം​തോ​ട്ടം, ത​ങ്ക​ച്ച​ന്‍ വ​ട​ക്കേ​മു​റി, യൂ​ത്ത് ഫ്ര​ണ്ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ലി​ജി​ന്‍ ഇ​രു​പ്പ​ക്കാ​ട്ട്, കെ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി ഈ​ഴ​റാ​ട്ട്, ജോ​ണ്‍​സ​ണ്‍ കൊ​ട്ടു​കാ​പ്പ​ള്ളി, ബേ​ബി പു​തു​മ​ന, ജോ​ജി പാ​ല​മ​റ്റം, ജോ​സു​കു​ട്ടി പേ​ണ്ടാ​നം, മ​നോ​ജ്, ജോ​സ് തോ​മ​സ്, കെ. ​വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.