ഡി​ടി​എ​ച്ച് കേ​ബി​ള്‍ സ്ഥാ​പി​ക്കാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു
Thursday, July 2, 2020 9:01 AM IST
തൃ​ക്ക​രി​പ്പൂ​ര്‍: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 30 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ആ​വ​ശ്യ​ത്തി​നാ​യി ഡി​ടി​എ​ച്ച് കേ​ബി​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന് ക്വ​ട്ടേ​ഷ​ന്‍ ക്ഷ​ണി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ലൈ ആ​റി​ന​കം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ 04994 255033.