കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​ർ ക​ര​നെ​ല്‍​ക്കൃ​ഷി​ ആരംഭിച്ചു
Sunday, July 5, 2020 11:58 PM IST
ന​ര്‍​ക്കി​ല​ക്കാ​ട്: സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കെ​എ​സ്ആ​ര്‍​ടി​സി കാ​സ​ർ​ഗോ​ഡ്-​കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​ക​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ര​നെ​ല്‍​ക്കൃ​ഷി​ക്ക് നർക്കിലക്കാട്ട് വി​ത്തി​റ​ക്കി.
വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​നും സ്ഥ​ല​മു​ട​മ എം.​വി. രാ​ജു​വും ചേ​ര്‍​ന്നാ​ണ് ക​ര​നെ​ല്ല് വി​ത​ച്ച​ത്.
നാ​ലേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്ത് ഭ​ക്ഷ്യ​വി​ള​ക​ള്‍ കൃ​ഷി ചെ​യ്യാ​നാ​യി വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍​ക്കും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.

ബ​ഷീ​ര്‍
അ​നു​സ്മ​ര​ണം

പ​യ്യാ​വൂ​ര്‍: അ​ല​ക്‌​സ് ന​ഗ​ര്‍ സ​ത്യ​ന്‍ സ്മാ​ര​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ അ​നു​സ്മ​ര​ണം ന​ട​ത്തി. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എം.​ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ട​മ്പം പി.​കെ.​എം. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എ​ന്‍.​സി. ജെ​സി ഉ​ദ്ഘാ​ട​ന​വും അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കെ.​വി. ശ​ശി​ധ​ര​ന്‍, ജോ​ബി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പാ​ത്തു​മ്മ​യു​ടെ ആ​ട് എ​ന്ന പു​സ്ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി നി​രൂ​പ​ണ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു.