മു​ഖ്യ​മ​ന്ത്രി​ക്കെതിരേ യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ വ്യാപക പ്രതിഷേധം
Wednesday, July 8, 2020 1:03 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്താ​ന്‍ കൂ​ട്ടു​നി​ന്ന​താ​യി ആ​രോ​പി​ച്ചു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ പ​രി​പാ​ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​പി. പ്ര​ദീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ല്‍ ചി​ത്താ​രി അ​ധ്യ​ക്ഷ​നാ​യി. പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​ത്മ​രാ​ജ​ന്‍ ഐ​ങ്ങോ​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ത്യ​ന്‍ പ​ത്ര​വ​ള​പ്പി​ല്‍, കെ.​ആ​ര്‍. കാ​ര്‍​ത്തി​കേ​യ​ന്‍, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ക​ട​യ​ങ്ങ​ന്‍, രാ​ഹു​ല്‍ രാം​ന​ഗ​ര്‍, ഭ​വി​ന്‍​രാ​ജ്, എം.​കെ. പ്ര​ദീ​പ്, രാ​ജേ​ഷ് ക​രി​ന്ത​ളം എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കാ​സ​ര്‍​ഗോ​ഡ്: സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നാ​ഫ് നു​ള്ളി​പ്പാ​ടി, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു ബ​ദി​യ​ടു​ക്ക, ഉ​ദ്ദേ​ശ് ബേ​വി​ഞ്ച, ഷാ​ജി ക​മ്മാ​ടം, ഫെ​ബി​ന്‍ ജെ​യിം​സ്, ജോ​ബി​ന്‍ സ​ണ്ണി, ലി​മ​ല്‍, ബി​നീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

പെ​രി​യ: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഉ​ള്‍​പ്പെ​ട്ട രാ​ജ്യാ​ന്ത​ര സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​ക, അ​ഴി​മ​തി​വീ​ര​നാ​യ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​യ​യി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ കോ​ലം ക​ത്തി​ച്ചു. പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ക​ല്യോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രാ​കേ​ഷ് പെ​രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കാ​ര്‍​ത്തി​കേ​യ​ന്‍ പെ​രി​യ, മ​നോ​ജ് ചാ​ലി​ങ്കാ​ല്‍, ജ​നാ​ര്‍​ദ​ന​ന്‍ ക​ല്യോ​ട്ട്, ജ​തീ​ഷ് കാ​യ​ക്കു​ളം, അ​നൂ​പ് കൂ​ടാ​നം, മ​ഹേ​ഷ് ക​ല്യോ​ട്ട്, വി​നോ​ദ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

തൃ​ക്ക​രി​പ്പൂ​ര്‍: അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള സ്വ​ര്‍​ണ ക​ള്ള​ക്ക​ട​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ല്‍ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ തൃ​ക്ക​രി​പ്പൂ​ര്‍ ടൗ​ണി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വൈ​ശാ​ഖ് കൂ​വാ​ര​ത്ത്, ജി​ല്ലാ സെ​ക്ര​ട്ട​റി ഷു​ഹൈ​ബ് ഉ​ടു​മ്പു​ന്ത​ല, നി​യോ​ജ​ക​മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി​വി​ന്‍ ചെ​റു​കാ​നം, എം. ​ര​ജീ​ഷ് ബാ​ബു, ഇ.​എം. സോ​ജു, എം.​പി. രാ​ജേ​ഷ്, ഷാ​ജി തൈ​ക്കീ​ല്‍, വി​മ​ല്‍ ത​ങ്ക​യം, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സു​ബീ​ഷ് ഒ​ള​വ​റ, ലി​ജോ ഫ്രാ​ന്‍​സി​സ്, കെ.​യു. രാ​മ​ദാ​സ്, ടി.​വി. സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

കു​റ്റി​ക്കോ​ല്‍: സ്വ​ര്‍​ണ​ക്ക​ട​ത്ത് സം​ഭ​വ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കു​റ്റി​ക്കോ​ല്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് പ്ര​സി​ഡ​ന്‍റ് ജോ​സ് പാ​റ​ത്ത​ട്ടേ​ല്‍, മു​ളി​യാ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബ​ല​രാ​മ​ന്‍ ന​മ്പ്യാ​ര്‍, എ.​ടി. ജോ​സ​ഫ്, സാ​ബു ഏ​ബ്ര​ഹാം, എം.​എ​ച്ച്.​ഹ​നീ​ഫ പ്ര​തി​പ്പ​ള​ള​ക്കാ​ട്, മാ​ധ​വ​ന്‍ ചി​റ​ക്കാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.