വാ​യ​നാ​പ​ക്ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം
Wednesday, July 8, 2020 1:05 AM IST
രാ​ജ​പു​രം: വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ​യും ക​ള്ളാ​ര്‍, പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തു​ത​ല നേ​തൃ​ത്വ സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഐ.​വി. ദാ​സ് ജ​ന്മ​ദി​ന​ത്തി​ല്‍ മാ​ച്ചി​പ്പ​ള്ളി എം​വി​എ​സ് വാ​യ​ന​ശാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച താ​ലൂ​ക്ക് ത​ല സ​മാ​പ​ന സ​മ്മേ​ള​നം സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ അം​ഗം പി. ​ദി​ലീ​പ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷി​ജി​ന്‍ കൃ​ഷ്ണ അ​ധ്യ​ക്ഷ​നാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍ സോ​ഷ്യ​ല്‍ വോ​ള​ണ്ടി​യ​ര്‍​മാ​രെ ആ​ദ​രി​ച്ചു. വാ​ര്‍​ഡ് അം​ഗം ഉ​ഷ രാ​ജു, താ​ലൂ​ക്ക് ജോ. ​സെ​ക്ര​ട്ട​റി ബി.​കെ. സു​രേ​ഷ്, ജി​ല്ലാ കൗ​ണ്‍​സി​ല്‍ അം​ഗം കെ. ​പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. നേ​തൃ​ത്വ സ​മി​തി ക​ണ്‍​വീ​ന​ര്‍ എ.​കെ. രാ​ജേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും സു​രേ​ഷ് ബാ​ബു ന​ന്ദി​യും പ​റ​ഞ്ഞു.
സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ അ​ക്ഷ​ര ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന വാ​യ​നാ പ​ക്ഷാ​ച​ര​ണ സ​മാ​പ​നം എ​ഡി​എം എ​ന്‍. ദേ​വീ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​ര​ന്‍ എം. ​ച​ന്ദ്ര​പ്ര​കാ​ശ് ബ​ഷീ​ര്‍-​ഐ.​വി. ദാ​സ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് അ​ജി​ത അ​ധ്യ​ക്ഷ​ത​യാ​യി. ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ മു​ര​ളീ​ധ​ര​ന്‍ പു​സ്ത​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. കെ.​ടി. ധ​നേ​ഷ് സ്വാ​ഗ​ത​വും സ​തീ​ശ​ന്‍ പോ​യ്യ​ക്കോ​ട് ന​ന്ദി​യും പ​റ​ഞ്ഞു.