കോവിഡിനോട് ‘അകലം’ പാലിക്കാതെ കാസർഗോഡ്
Wednesday, July 15, 2020 12:28 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ 44 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 20 പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ ഒ​ൻ​പ​ത് പേ​ര്‍​ക്കും വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ 15 പേ​ര്‍​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്കം മൂ​ല​മു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 102 ആ​യി.

സ​ന്പ​ർ​ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 42കാ​ര​ൻ (ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), 62കാ​ര​ന് (ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 35 കാ​ര​ന്‍റെ പി​താ​വ്), മീ​ഞ്ച പ​ഞ്ചാ​യ​ത്തി​ലെ 62 വ​യ​സു​കാ​രി, 32 വ​യ​സു​കാ​ര​ന്‍ ( ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), ചെ​ങ്ക​ള പ​ഞ്ച​യ​ത്തി​ലെ 26 വ​യ​സു​കാ​രി (ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ ഭാ​ര്യ), 62, 29 വ​യ​സു​ള്ള സ്ത്രീ​ക​ള്‍ ( ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം),32,16 ,34,37 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), 75 കാ​ര​ന്‍ (ജൂ​ലൈ 10 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം)
ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 26 കാ​രി (ജൂ​ലൈ 10 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ ഭാ​ര്യ), 54 കാ​ര​ന്‍ (ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), മ​ധൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 26 കാ​രി, 26,35 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (എ​ല്ലാ​വ​രും ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം), കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 48 വ​യ​സു​ള്ള ര​ണ്ട് പു​രു​ഷ​ന്മാ​ര്‍( ഒ​രാ​ളു​ടെ ഉ​റ​വി​ടം ല​ഭ്യ​മ​ല്ല, ഒ​രാ​ള്‍​ക്ക് ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം) മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 23 വ​യ​സു​ള്ള സ്ത്രീ (​ജൂ​ലൈ 12 ന് ​പോ​സി​റ്റീ​വാ​യ ആ​ളു​ടെ സ​മ്പ​ര്‍​ക്കം).

വി​ദേ​ശത്തു നിന്ന് വന്നവർ

ജൂ​ണ്‍ 21ന് ​വ​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 45 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 26ന് ​വ​ന്ന പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 33 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27 ന് ​വ​ന്ന കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 58 വ​യ​സു​കാ​ര​ന്‍
(എ​ല്ലാ​വ​രും ഷാ​ര്‍​ജ), ജൂ​ണ്‍ 29 ന് ​വ​ന്ന മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​ലെ 35 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 30 ന് ​വ​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​സ​ര​ഭ​യി​ലെ 48 വ​യ​സു​കാ​ര​ന്‍(​ഇ​രു​വ​രും ഖ​ത്ത​ര്‍), ജൂ​ണ്‍ 29ന് ​വ​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 32 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27 ന് ​വ​ന്ന ബ​ദി​യ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 29 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ഒ​ന്നി​നു​വ​ന്ന കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ 28 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27ന് ​വ​ന്ന പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 29 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27 ന് ​വ​ന്ന അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 35 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 20 ന് ​വ​ന്ന കാ​റ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ 40 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27ന് ​വ​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​സ​ര​ഭ​യി​ലെ 33, 26 വ​യ​സു​ള്ള പു​രു​ഷ​ന്മാ​ര്‍ (എ​ല്ലാ​വ​രും ദു​ബാ​യ്), ജൂ​ണ്‍ 19 ന് ​വ​ന്ന പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ 40 വ​യ​സു​കാ​ര​ന്‍( കു​വൈ​ത്ത്), ജൂ​ണ്‍ 30 ന് ​വ​ന്ന വ​ലി​യ​പ​റ​മ്പ പ​ഞ്ചാ​യ​ത്തി​ലെ 52 വ​യ​സു​കാ​ര​ന്‍ (സൗ​ദി).

ഇ​ത​ര സം​സ്ഥാ​നത്തു നിന്ന് വന്നവർ

ജൂ​ലൈ ഒ​ന്നി​നു​വ​ന്ന ചെ​ങ്ക​ള പ​ഞ്ച​യാ​ത്തി​ലെ 27 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ആ​റി​ന് കാ​റി​ല്‍ വ​ന്ന മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ 35 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 27 ന് ​കാ​റി​ല്‍ വ​ന്ന ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, ആ​റ് വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക​ള്‍, 31 വ​യ​സു​ള്ള പു​രു​ഷ​ന്‍ (എ​ല്ലാ​വ​രും മം​ഗ​ളു​രു, ഒ​രേ കു​ടും​ബം))
ജൂ​ലൈ നാ​ലി​ന് കാ​റി​ല്‍ വ​ന്ന ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 38 വ​യ​സു​ള്ള പു​രു​ഷ​ന്‍, ജൂ​ലൈ ആ​റി​ന് വ​ന്ന കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 55 വ​യ​സു​കാ​ര​ന്‍, ജൂ​ലൈ ഏ​ഴി​ന് കാ​റി​ല്‍ വ​ന്ന മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 36 വ​യ​സു​കാ​ര​ന്‍ (ഇ​രു​വ​രും ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍), ജൂ​ണ്‍ 29 ന് ​ഹൈ​ദ​ര​ബാ​ദി​ല്‍ നി​ന്ന് വി​മാ​ന​ത്തി​ല്‍ വ​ന്ന കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ 30 വ​യ​സു​കാ​ര​ന്‍.

അ​ഞ്ചു​പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

ജൂ​ണ്‍ 11 ന് ​പോ​സി​റ്റീ​വാ​യ കു​മ്പ​ള പ​ഞ്ചാ​യ​ത്തി​ലെ 21 കാ​ര​ന്‍, ജൂ​ണ്‍ 13 ന് ​പോ​സി​റ്റീ​വാ​യ ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 30 വ​യ​സു​കാ​ര​ന്‍, ജൂ​ണ്‍ 15 ന് ​പോ​സി​റ്റീ​വാ​യ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 38 കാ​ര​ന്‍, ജൂ​ണ്‍ 18 ന് ​പോ​സി​റ്റീ​വാ​യ ഉ​ദു​മ പ​ഞ്ചാ​യ​ത്തി​ലെ 27 കാ​ര​ന്‍, 26 ന് ​പോ​സി​റ്റീ​വാ​യ ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ 45 കാ​ര​ന്‍.

നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,317 പേ​ര്‍

വീ​ടു​ക​ളി​ല്‍ 5,535 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നീ​രി​ക്ഷ​ണ​ത്തി​ല്‍ 388 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 6,317 പേ​രാ​ണ്. പു​തി​യ​താ​യി 551 പേ​രെ നീ​രി​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ അ​ട​ക്കം 313 പേ​രു​ടെ സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 753 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 559 പേ​ര്‍ നി​രീ​ക്ഷ​ണ​കാ​ല​യ​ള​വ് പൂ​ര്‍​ത്തീ​ക​രി​ച്ചു.

കാ​ഞ്ഞ​ങ്ങാ​ട്ടെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍
വൈ​കു​ന്നേ​രം ഏ​ഴു​വ​രെ മാ​ത്രം

കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന​ഭീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലു​ക​ള്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ജൂ​ലൈ 25 വ​രെ വൈ​കു​ന്നേ​രം ഏ​ഴി​ന് അ​ട​യ്ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണ​യാ​യി. ഹോ​ട്ട​ലു​ക​ള്‍ മാ​ത്രം മ​റി​ച്ചൊ​രു തീ​രു​മാ​നം ഉ​ണ്ടാ​കു​ന്ന​തു​വ​രെ രാ​ത്രി ഒ​ന്പ​തു​വ​രെ പ്ര​വ​ര്‍​ത്തി​ക്കും.