ഏ​ഴു വ​യ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Thursday, July 16, 2020 10:05 PM IST
ബ​ന്ത​ടു​ക്ക: ഉ​റ​ക്ക​മെ​ഴു​ന്നേ​റ്റ് വീ​ട്ടു​മു​റ്റ​ത്തേ​ക്കി​റ​ങ്ങി​യ ഏ​ഴു വ​യ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. മാ​ണി​മൂ​ല ചൂ​ള​ങ്ക​ല്ല് കോ​ള​നി​യി​ലെ പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണ്ണ​ന്‍റേ​യും രാ​ധാ​മ​ണി​യു​ടേ​യും മ​ക​ന്‍ മ​ണി​ക്കു​ട്ട​ൻ ആ​ണ് മ​രി​ച്ച​ത്. കു​ഴ​ഞ്ഞു​വീ​ണ ബാ​ല​നെ ബേ​ഡ​ക​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. മൃ​ത​ദേ​ഹം കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മാ​ണി​മൂ​ല സ്‌​കൂ​ളി​ലെ ര​ണ്ടാം​ത​രം വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​രി രാ​ധി​ക. ഒ​രു വ​യ​സു​ള്ള സ​ഹോ​ദ​ര​നു​മു​ണ്ട്.