ക​ർ​ഷ​ക​രെ ര​ക്ഷി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ്
Monday, August 3, 2020 12:54 AM IST
പ​യ്യാ​വൂ​ര്‍: കാ​ട്ടു​മൃ​ഗ​ശ​ല്യ​ത്തി​ല്‍​നി​ന്നും വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ര്‍​ഷ​ക​ദ്രോ​ഹ ന​ട​പ​ടി​ക​ളി​ല്‍​നി​ന്നും ക​ര്‍​ഷ​ക​രെ ര​ക്ഷി​ക്കാ​ന്‍ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജേ​ക്ക​ബ് ക​ണ്ണൂ​ര്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് ജോ​സ് ചു​ക്ക​നാ​നി. ക​ര്‍​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​കേ​ണ്ട സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം സം​ര​ക്ഷ​ണ​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ​ക​മ്മി​റ്റി​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത്താ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന ഗ​വ​ണ്മെ​ന്‍റ് സ്വ​ന്തം അ​ഴി​മ​തി​ക​ള്‍ മ​റ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്.​വ​ണ്‍ ഇ​ന്ത്യ വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി കേ​ര​ള​ത്തി​ല്‍ ഉ​ട​ന്‍ ന​ട​പ്പാ​ക്കാ​ന്‍ വേ​ണ്ട ന​ട​പ​ടി സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. വ​ല്‍​സ​ന്‍ അ​ത്തി​ക്ക​ല്‍​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ത്തു​ക്കു​ട്ടി പ​ന്ത​പ്ലാ​ക്ക​ല്‍, എ​സ്.​ജെ. മാ​ണി, സ​ജി കാ​ട്ടു​വി​ള, പി.​ടി. ബി​ജു, പ്ര​മോ​ദ് മ​ട്ട​ന്നൂ​ര്‍, കെ.​വി. വ​ര്‍​ഗീ​സ്, അ​ഡ്വ.​വി.​എം. സെ​ബാ​സ്റ്റ്യ​ന്‍, തോ​മ​സ് കൂ​ട്ടു​ങ്ങ​ല്‍, മു​ഹ​മ്മ​ദ് ഹാ​രി​സ്, വി​ന​യ​ന്‍ ചാ​ല, ബി​ജു സി. ​മാ​ണി, ഷി​ബു മം​ഗ​ല​ത്ത്, ജോ​സ് മ​ണി​യ​ങ്ങാ​ട​ന്‍, പ്ര​ദീ​പ​ന്‍ മ​ട്ട​ന്നൂ​ര്‍, രാ​ധാ​കൃ​ഷ്ണ​ന്‍ ചി​റ​യ്ക്ക​ല്‍, തോ​മ​സ് ചി​റ​മാ​ട്ടേ​ല്‍, ജി​ന്‍​സ് ചെ​മ്പേ​രി, അ​രു​ണ്‍ ജി. ​സി​റി​യ​ക്, ജോ​യി പീ​റ്റ​ര്‍, ശോ​ഭ​ന രാ​ധാ​കൃ​ഷ്ണ​ന്‍, ജോ​ളി സ​ജി, ര​മേ​ശ​ന്‍ പൂ​ള​ക്കു​റ്റി, ഔ​സേ​പ്പ​ച്ച​ന്‍ നി​ര​പ്പേ​ല്‍, ജോ​യി തോ​ട്ടും​ക​ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.