പ്ര​ള​യ​ദു​ര​ന്തം നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് അ​ല​ക്‌​സ്‌​ന​ഗ​ര്‍ വി​ക​സ​ന​സ​മി​തി
Thursday, August 6, 2020 12:55 AM IST
പ​യ്യാ​വൂ​ര്‍: പ്ര​ള​യ​ദു​ര​ന്തം നേ​രി​ടാ​ന്‍ ത​യാ​റെ​ടു​ക്ക​ണ​മെ​ന്ന് അ​ല​ക്‌​സ്‌​ന​ഗ​ര്‍ വി​ക​സ​ന​സ​മി​തി. മ​ഴ ക​ന​ത്ത​തോ​ടെ അ​ല​ക്‌​സ് ന​ഗ​ര്‍-​മ​ട​മ്പം പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ ഭീ​തി​യാ​ണ്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​വ​ര്‍​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു സ​ഹാ​യ​ത്തി​ന് ആ​ളു​ക​ളെ സം​ഘ​ടി​ക്കാ​ന്‍ പ്ര​യാ​സ​മാ​ണ്. ഈ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല​ക്‌​സ്‌​ന​ഗ​ര്‍ വി​ക​സ​ന​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
യോ​ഗ​ത്തി​ല്‍ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ഫാ.​ജോ​ണ്‍ ക​ണി​യാ​ര്‍​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സ്‌​ക​റി​യ നെ​ല്ലം​കു​ഴി, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ വി​നോ​ദ്, ജാ​ഗ്ര​ത കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്റ്റീ​ഫ​ന്‍ പൂ​ത​യി​ല്‍, ടി.​കെ. വി​ജ​യ​ന്‍, സ​ണ്ണി പൂ​വ​ത്തും​മൂ​ട്ടി​ല്‍, സാ​ബു താ​ഴ​ത്തു​വീ​ട്ടി​ല്‍, ആ​ശാ​വ​ര്‍​ക്ക​ര്‍ കാ​ര്‍​ത്യാ​യ​നി, മേ​രി മാ​വേ​ലി​ല്‍, റെ​നി കാ​ത്തി​ര​ക്കാ​ട്ട്, ത്രേ​സ്യാ​മ്മ അ​റ​ക്ക​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.