പു​ഴ​യി​ല്‍ കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Saturday, August 8, 2020 10:05 PM IST
വെ​ള്ള​രി​ക്കു​ണ്ട്: ഓ​ഗ​സ്റ്റ് മൂ​ന്നി​ന് കൊ​ന്ന​ക്കാ​ട് നി​ന്നും കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ചൈ​ത്ര​വാ​ഹി​നി പു​ഴ​യി​ല്‍ ക​രു​വ​ങ്ക​യം പാ​ല​ത്തി​ന​ടു​ത്ത് ക​ര​യ്ക്ക​ടി​ക്ക​ടി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​രേ​ത​നാ​യ അ​ന്തു​മാ​യി​യു​ടെ ഭാ​ര്യ കൗ​ല​ത്ത് (78) ആ​ണ് മ​രി​ച്ച​ത്.