ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു
Sunday, August 9, 2020 10:23 PM IST
പെ​രി​യ: ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് വ്യാ​പാ​രി മ​രി​ച്ചു. പെ​രി​യ​യി​ലെ ദു​ര്‍​ഗ സ്റ്റോ​ഴ്സ് ഉ​ട​മ രാ​ജേ​ഷ് ഭ​ട്ട് (40) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നാ​യി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ പെ​രി​യ ബ​സാ​ര്‍ വി​ല്ലാ​രം​പ​തി റോ​ഡി​ല്‍ കു​ണ്ടം​കു​ഴി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന മ​റ്റൊ​രു ബൈ​ക്ക് ഓ​ട്ടോ​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ട​യി​ല്‍ രാ​ജേ​ഷി​ന്‍റെ ബൈ​ക്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

വാ​ഹ​ന​ത്തി​ല്‍നി​ന്ന് തെ​റി​ച്ചു​വീ​ണ രാ​ജേ​ഷി​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മേ​പ്പാ​ട്ടെ കേ​ശ​വ ഭ​ട്ടി​ന്‍റെയും ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: വി​മ​ല (ചി​ത്ര​ദു​ര്‍​ഗ). മ​ക​ള്‍: ശ്രേ​ഷ്ഠ. സ​ഹോ​ദ​ര​ങ്ങ​ള്‍: ഹ​രി​പ്ര​സാ​ദ് (വ്യാ​പാ​രി, പെ​രി​യ), ജ്യോ​തി (ധ​ര്‍​മ​സ്ഥ​ല), ശ്രു​തി (ബം​ഗ​ളൂ​രു).