ഇ​ഐ​എ ഡ്രാ​ഫ്റ്റി​നെ​തി​രേ കെ​സി​വൈ​എം കാ​മ്പ​യി​ന്‍
Wednesday, August 12, 2020 12:52 AM IST
പാ​ലാ​വ​യ​ൽ: നി​ല​വി​ലു​ള്ള പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ളെ അ​ട്ടി​മ​റി​ക്കു​ന്ന​തും അ​പ്ര​സ​ക്ത​മാ​ക്കു​ന്ന​തു​മാ​യ ഇ​ഐ​എ ഡ്രാ​ഫ്റ്റ് 2020 നെ​തി​രേ കെ​സി​വൈ​എം പാ​ലാ​വ​യ​ൽ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പൊ​തു​ജ​നാ​ഭി​പ്രാ​യ സെ​ല്ലി​ലേ​ക്ക് പ്ര​തി​ഷേ​ധ ഇ-​മെ​യി​ൽ അ​യ​ച്ചു.
പ്ര​തി​ഷേ​ധ ഇ-​മെ​യി​ൽ കാ​മ്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ദേ​വാ​ല​യം വി​കാ​രി റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി നി​ർ​വ​ഹി​ച്ചു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ ഞെ​ഴു​ക​ൻ, ആ​നി​മേ​റ്റ​ർ റെ​ജി അ​റ​യ്ക്ക​ൽ, പ്ര​സി​ഡ​ന്‍റ് എ​മി​ൽ നെ​ല്ലം​കു​ഴി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫെ​ബി​ൻ സെ​ക്യൂ​റ, ട്ര​ഷ​റ​ർ അ​ല​ൻ കൊ​ച്ചു​പ​റ​മ്പി​ൽ, ആ​യു​ഷ് പ്ലാ​ത്തോ​ട്ടം, അ​ശ്വി​ൻ കാ​പ്പി​ൽ, ഡോ​മി​നി കോ​ച്ചേ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.