രാ​മ​ന്ത​ളി​യി​ല്‍ ശ​നി​യും ഞാ​യ​റും സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍
Thursday, August 13, 2020 12:50 AM IST
പ​യ്യ​ന്നൂ​ര്‍: അ​ടു​ത്ത ശ​നി​യാ​ഴ്ച​മു​ത​ല്‍ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ എ​ല്ലാ ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലും രാ​മ​ന്ത​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ സ​മ്പൂ​ര്‍​ണ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു.
ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും ലോ​ക്ക്ഡൗ​ണ്‍ ബാ​ധ​ക​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​വി.​ഗോ​വി​ന്ദ​ന്‍ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ​മ്പ​ര്‍​ക്ക​ങ്ങ​ളി​ലൂ​ടെ കോ​വി​ഡ് വ്യാ​പ​ക​മാ​യി​ട്ടും പോ​ലീ​സി​ന്‍റെ​യും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു ന​ട​പ​ടി.

തി​ല്ല​ങ്കേ​രി​യി​ല്‍
മൂ​ന്നു​പേ​ര്‍​ക്ക് കോ​വി​ഡ്

മ​ട്ട​ന്നൂ​ര്‍: തി​ല്ല​ങ്കേ​രി പ​ഞ്ചാ​യ​ത്തി​ല്‍ മൂ​ന്നു പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജൂ​ലൈ 25ന് ​ദു​ബാ​യി​ല്‍ നി​ന്നെ​ത്തി വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​റാം​വാ​ര്‍​ഡി​ലെ ക​ണ്ണി​രി​ട്ടി സ്വ​ദേ​ശി​യാ​യ യു​വാ​വി​നും 26 ന് ​ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി സി​എ​ച്ച്എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ൽ
ക​ഴി​ഞ്ഞി​രു​ന്ന മൂ​ന്നാം​വാ​ര്‍​ഡി​ലെ വാ​ഴ​ക്കാ​ല്‍ സ്വ​ദേ​ശി​യാ​യ അ​ന്പ​ത്തി​നാ​ലു​കാ​ര​നും ക​ഴി​ഞ്ഞ ആ​റി​ന് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്നെ​ത്തി വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഒ​ന്നാം​വാ​ര്‍​ഡ് പ​ടി​ക്ക​ച്ചാ​ല്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. എ​ല്ലാ​വ​രെ​യും കോ​വി​ഡ് ചി​കി​ത്സാ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി. മ​റ്റു സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്പി.​പി.​സു​ഭാ​ഷ് അ​റി​യി​ച്ചു.