രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാഫ​ല​വും നെ​ഗ​റ്റീ​വ്
Saturday, August 15, 2020 12:42 AM IST
കാ​സ​ര്‍​ഗോ​ഡ്: ഡ്രൈ​വ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്ന രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി​യു​ടെ ര​ണ്ടാ​മ​ത്തെ കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ല​വും നെ​ഗ​റ്റീ​വാ​യ​താ​യി എം​പി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ പി​സി​ആ​ര്‍ ടെ​സ്റ്റി​ന്‍റെ ഫ​ല​മാ​ണ് നെ​ഗ​റ്റീ​വായ​ത്. ഇ​ന്നു മു​ത​ല്‍ എം​പി പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും എം​പി​യു​ടെ വ​സ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സ് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ
ഒ​രു മെ​ക്കാ​നി​ക്കി​ന് കൂ​ടി കോ​വി​ഡ്

കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലെ ഒ​രു മെ​ക്കാ​നി​ക്കി​ന് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​തോ​ടെ ഡി​പ്പോ​യി​ലെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ലാ​യി.
നേ​ര​ത്തെ ഒ​രു മെ​ക്കാ​നി​ക്കി​നും ര​ണ്ടു ക​ണ്ട​ക്ട​ർ​മാ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.