പ്ലാ​ൻ ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച​തി​നെ​തി​രേ കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹ​ം
Wednesday, September 16, 2020 1:13 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പ്ലാ​ൻ​ഫ​ണ്ട് വെ​ട്ടി​ക്കു​റ​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റി​ക്കു​ക​യും വി​ക​സ​ന​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ര​ങ്കം വ​യ്ക്കു​ക​യും ചെ​യ്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് സ​ത്യ​ഗ്ര​ഹ​സ​മ​രം ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​മ്പി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​പി.​ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
ഡി.​വി.​ബാ​ല​കൃ​ഷ്ണ​ൻ, വി.​ഗോ​പി, വി.​ഗം​ഗാ​ധ​ര​ൻ, കെ.​പി.​മോ​ഹ​ന​ൻ, യു.​വി.​റ​ഹ്മാ​ൻ, പ​ദ്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എം.​കു​ഞ്ഞി​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ ചേ​ടി​റോ​ഡ്, എ​ൻ.​കെ.​ര​ത്‌​നാ​ക​ര​ൻ, എം.​എം.​നാ​രാ​യ​ണ​ൻ,അ​നി​ൽ വാ​ഴു​ന്നോ​റ​ടി, പ്ര​വീ​ൺ തോ​യ​മ്മ​ൽ, സു​ജി​ത് പു​ത്തു​കൈ, എ​ച്ച്.​ബാ​ല​ൻ, കെ.​പി.​മ​ധു,വി.​വി.​സു​ധാ​ക​ര​ൻ, അ​ശോ​ക് ഹെ​ഗ്‌​ഡെ, ര​വീ​ന്ദ്ര​ൻ മു​ങ്ങാ​ത്ത്, ച​ന്ദ്ര​ൻ ഞാ​ണി​ക്ക​ട​വ്, പി.​ബാ​ബു​രാ​ജ്, പ്ര​ദീ​പ് മ​ര​ക്കാ​പ്പ്, നി​ധീ​ഷ് യാ​ദ​വ്, എം.​സു​മ​തി, എം.​സു​രേ​ഷ് ബാ​ബു, കെ.​വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ, ആ​ലാ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചി​റ്റാ​രി​ക്കാ​ൽ: ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി പ്ലാ​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു പ​ടി​ഞ്ഞ​റേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. തോ​മ​സ് മാ​ത്യു, സോ​ണി സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റ​ത്തി​ൽ, ജി​സ​ൺ ജോ​ർ​ജ്, ജോ​യി കു​ര്യാ​ല​പ്പു​ഴ, ജോ​സ​ഫ് മു​ത്താ​ലി, ഇ.​പി. ചാ​ക്കോ, ഓ​സ്റ്റി​ൻ കു​ര്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഒ​ട​യ​ഞ്ചാ​ൽ: കോ​ടോം-​ബേ​ളൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ഡി​സി​സി സെ​ക്ര​ട്ട​റി വി​നോ​ദ്കു​മാ​ർ പ​ള്ള​യി​ൽ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ല​ച​ന്ദ്ര​ൻ അ​ടു​ക്കം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ വി.​ബാ​ലൂ​ർ, ബി​നോ​യ് ആ​ന്‍റ​ണി, മ​ധു​സൂ​ദ​ന​ൻ , ബാ​ല​കൃ​ഷ്ണ​ൻ ച​ക്കി​ട്ട​ടു​ക്കം, പി.​നാ​രാ​യ​ണ​ൻ, ബി​ന്ദു മോ​ഹ​ന​ൻ, സ​ജി​ത ശ്രീ​കു​മാ​ർ, സു​മി​ത്ര രാ​മ​ൻ, മു​സ്ത​ഫ താ​യ​ന്നൂ​ർ,ബാ​ബു മ​ണി​യൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ത്തി​യ സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രീ​ഷ് പി.​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​കു​ഞ്ഞി​ക്ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എം.​കെ.​മാ​ധ​വ​ൻ നാ​യ​ർ, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, ടി.​കെ.​നാ​രാ​യ​ണ​ൻ, വി.​കെ.​രാ​ധാ​മ​ണി, സി​ജോ ടി.​ചാ​മ​ക്കാ​ല, പി.​എ​ൻ.​ഗം​ഗ​ധ​ര​ൻ, ബി.​അ​ബ്ദു​ള്ള, എം.​എം.​സൈ​മ​ൺ, എം.​യു.​തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ജി പ്ലാ​ച്ചേ​രി സ്വ​ഗ​ത​വും റോ​യി ആ​ശാ​രി​കു​ന്നേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.
പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​മ്പി​ൽ ന​ട​ത്തി​യ സ​മ​രം ബ​ളാ​ൽ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ദ​ളി​മ​റ്റം ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ.​ഐ.​ജോ​യി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ച്ച്.​വി​ഘ്നേ​ശ്വ​ര ഭ​ട്ട്, പി.​കെ. പ്ര​സ​ന്ന​കു​മാ​ർ, രാ​ധ സു​കു​മാ​ര​ൻ, സു​പ്രി​യ അ​ജി​ത്ത്, കെ.​ജെ.​ജ​യിം​സ്, ജോ​ണി തോ​ല​മ്പു​ഴ, അ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി.​സി ദേ​വ​സ്യ, സ​ണ്ണി ജോ​സ​ഫ്,എ​ൻ.​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ,സ​ന്തു ടോം ​ജോ​സ്, എ​സ്.​മ​ധു​സൂ​ദ​ന​ൻ, പി.​എ.​മു​ഹ​മ്മ​ദ് കു​ഞ്ഞി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഭീ​മ​ന​ടി: വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജെ.​വ​ര്‍​ക്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മാ​ത്യു വ​ര്‍​ക്കി, എ​ന്‍. ശ്രീ​നി​വാ​സ​ന്‍, സി​ന്ധു ആ​ന്‍റ​ണി, അ​ന്ന​മ്മ മാ​ത്യു, ജി.​മു​ര​ളി, ഷാ​ജി അ​റ​ക്ക​ക്കാ​ല, ഷെ​രീ​ഫ് വാ​ഴ​പ്പ​ള്ളി, ബാ​ല​ന്‍ ബെ​ഡൂ​ര്‍, കെ.​വി.​നാ​രാ​യ​ണ​ന്‍, കെ.​സി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍, എ​ല്‍.​കെ.​സ​മീ​ര്‍,ഗീ​ത സു​രേ​ഷ്, മി​നി ഫ്രാ​ന്‍​സി​സ്, എ​ന്‍.​സി.​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു .