എ​ച്ച്.​എ​സ്.​ഭ​ട്ടി​ന് അ​നു​മോ​ദ​നം
Friday, September 18, 2020 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ൽ നി​ന്നും ആ​ദ്യ​മാ​യി റെ​ഡ്ക്രോ​സ് സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​ല്ലാ റെ​ഡ്ക്രോ​സ് ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ എ​ച്ച്.​എ​സ്.​ഭ​ട്ടി​നെ പ്ര​വ​ർ​ത്ത​ക​സ​മി​തി​യോ​ഗം അ​നു​മോ​ദി​ച്ചു. റെ​ഡ്ക്രോ​സ് ര​ക്ഷാ​ധി​കാ​രി ബി.​ആ​ർ. ഷേ​ണാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ​മാ​ൻ എ​ച്ച്.​കെ.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ​ൻ.​സു​രേ​ഷ്, പി. ​ക​ണ്ണ​ൻ, സി.​എം. അ​ശോ​ക് കു​മാ​ർ, കെ.​അ​നി​ൽ​കു​മാ​ർ, ടി.​വി.​ഭാ​സ്ക​ര​ൻ, വി​ല്യം​സ് ജോ​സ​ഫ്, എം.​വി​നോ​ദ്, ആ​ർ.​സൂ​ര്യ​നാ​രാ​യ​ണ​ഭ​ട്ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.