കെ​പി​എ​സ്ടി​എ പ്ര​തി​ഷേ​ധ​കൂ​ട്ടാ​യ്മ
Friday, September 18, 2020 12:58 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ധ്യാ​പ​ക, വി​ദ്യാ​ർ​ഥി അ​നു​പാ​ത​ത്തി​ൽ മാ​റ്റം വ​രു​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​ക്കാ​നും ആ​റു​മാ​സ​ത്തേ​ക്ക് കൂ​ടി വീ​ണ്ടും ശ​മ്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​മു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി കു​ഞ്ഞി​ക്ക​ണ്ണ​ൻ ക​രി​ച്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ.​ഗി​രീ​ഷ്, സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ പി.​ശ​ശി​ധ​ര​ൻ, എ.​വി.​ഗി​രീ​ശ​ൻ, ജി.​കെ.​ഗി​രി​ജ, സം​സ്ഥാ​ന സ​മി​തി അം​ഗം അ​ലോ​ഷ്യ​സ് ജോ​ർ​ജ്, സം​സ്ഥാ​ന കൗ​ൺ​സി​ല​ർ സ്വ​പ്ന ജോ​ർ​ജ്, കെ.​പി.​ര​മേ​ശ​ൻ, പി.​കെ.​ഹ​രി​ദാ​സ്, എം.​സു​മേ​ഷ്, കെ.​ടി.​റോ​യ്, കെ.​സ​തീ​ശ​ൻ, ജോ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.