സാ​ല​റി ക​ട്ടി​നെ​തി​രേ പ്ര​തി​ഷേ​ധം
Friday, September 18, 2020 12:58 AM IST
കാ​സ​ർ​ഗോ​ഡ്:​ശ​ന്പ​ളം പി​ടി​ക്കു​ന്ന​ത് തു​ട​രാ​നു​ള്ള സ​ർ​ക്കാ​രി​ന്‍റെ ഏ​ക​പ​ക്ഷീ​യ​മാ​യ തീ​രു​മാ​ന​ത്തി​നെ​തി​രെ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്‌​റ്റേ​ഷ​നി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​സ​ന്‍റ് വി.​ദാ​മോ​ദ​ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സു​രേ​ഷ് പെ​രി​യ​ങ്ങാ​നം, കെ.​അ​ശോ​ക്‌​കു​മാ​ർ, ലോ​കേ​ഷ് എം.​ബി.​ആ​ചാ​ർ, സു​ജി​ത്കു​മാ​ർ, കെ.​ശ​ശി, എ.​ടി.​ശ​ശി, എം.​ടി.​പ്ര​സീ​ത, പി.​വ​ൽ​സ​ല, എ​സ്.​എ​ൻ.​ര​ജ​നി, ആ​ർ.​മ​ധു​സൂ​ദ​ന​ൻ, സി.​കെ.​അ​രു​ൺ​കു​മാ​ർ, എ.​വി.​രാ​ജ​ൻ, കെ.​എം​ജ​യ​പ്ര​കാ​ശ്, ജ​യ​പ്ര​കാ​ശ് ആ​ചാ​ർ, റെ​നി​ൽ​സ​ൺ തോ​മ​സ്, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​എം.​രാ​ജേ​ഷ്, ജി​ല്ലാ ട്ര​ഷ​റ​ർ വി.​ടി.​പി.​രാ​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​സ​ർ​ഗോ​ഡ്: വീ​ണ്ടും സാ​ല​റി ക​ട്ട് ന​ട​ത്തി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും കു​ടും​ബ ജീ​വി​തം ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്ന പി​ന്തി​രി​പ്പ​ൻ ന​യ​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​ഷേ​ധ​ദി​നാ​ച​ര​ണം ന​ട​ത്തി.
സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഡോ.​ടി​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം അ​ജി​കു​മാ​ർ, ട്ര​ഷ​റ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, വ​നി​താ ഫോ​റം ക​ൺ​വീ​ന​ർ പി.​സു​നി​ത,ജി​ല്ലാ സെ​ക്ര​ട്ട​റി മൈ​ല നാ​യ്ക് ,ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​ര​മേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.