സ്‌​പെ​ഷ​ല്‍ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് കോ​ഴ്‌​സ്
Friday, September 18, 2020 12:59 AM IST
കാ​സ​ർ​ഗോ​ഡ്: ഗ​വ.​സ്‌​പെ​ഷ​ല്‍ ടീ​ച്ചേ​ഴ്സ് ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ല്‍ 2020-21 വ​ര്‍​ഷ​ത്തെ ഡി​പ്ലോ​മ ഇ​ന്‍ സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ (ഐ​ഡി) കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ല​സ്ടു​വി​ല്‍ കു​റ​യാ​ത്ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍ www.rci.nic. ‌in ല്‍ ​ല​ഭ്യ​മാ​ണ്. അ​വ​സാ​ന തീ​യ​തി 30. ഫോ​ണ്‍: 9645619918, 8086474212.